നിഷേധിച്ച് സര്‍ക്കാരും
ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പ എടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജം. ഇക്കാര്യത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മല്യയുടെ സഹായിയായ യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സര്‍ക്കാരും പ്രതികരിച്ചു.